BRC CHNR

     മയ്യനാട് പഞ്ചായത്തിലെ ഫോക്കസ് സ്കൂളായ             ST.MARY's LPS-യിലെ പൂർവ്വവിദ്യാർത്ഥികളിൽ             നിന്നും ശേഖരിച്ച 40 ലക്ഷം രൂപയ്ക്ക് നിർമിച്ച         കെട്ടിട ഉദ്ഘാടനം ,സ്കൂളിന് വാഹനസൗകര്യവും ക്രമീകരിച്ചിട്ടുണ്ട് .H M ശ്രീമതി .ജോയ്സിന് ബി  ആർ സി യുടെ അഭിനന്ദനങ്ങൾ .........!കൊല്ലം  രൂപതാ പിതാവ്  റൈറ്റ് റവ.ഡോ .സ്റ്റാൻലി                                                            റോമൻ   ഉദ്ഘാടനം ചെയ്യുന്നു .ചിത്രങ്ങൾ ചുവടെ .....More Photos........

SMC TRAINING
First T E മാർഗരേഖ
QMT FORMAT
ssa kollam സ്കൂളിൽനിന്നും.................
SSA KOLLAM സ്കൂളിൽ നിന്നും (SONG )


അയാൾ ഭാര്യയോടൊത്ത് ദേവാലയത്തിന്റെ മുറ്റത്തെത്തി.ഭാര്യ ഒരുവഴിക്കും അയാൾ മറ്റൊരുവഴിക്കും അകത്തു കയറി. ഭാര്യ നേരുത്തേ പറഞ്ഞത് അയാൾ ഓർത്തു . എല്ലാം പറഞ്ഞു പ്രാർത്ഥിക്കണം .ഒരു കൊച്ചു കുട്ടിയോടെന്നപോലെ പറഞ്ഞത് ഒരു കൊച്ചുകുട്ടിയെപ്പോലെ അയാൾ  കേട്ടു .എന്തിനെന്നോ...?ഒരു  വഴക്ക് ഒഴിവാക്കാൻ.......!അയാൾ  കരുതി .... പ്രാർത്ഥിക്കണം..........എല്ലാം പറഞ്ഞ് പ്രാർത്ഥിക്കണം ...................സങ്കടങ്ങൾ  എല്ലാം പറയണം ......... ഇത്രയും ദുരിതങ്ങൾ ആർക്കും ഉണ്ടാകനിടയില്ലല്ലോ .....................അയാൾ പ്രാർത്ഥനാനിർഭരമായ  മനസ്സോടെ ദേവലയതിനകതുള്ള    ബെഞ്ചിൽ ഇരുന്നു .........കുരിശു  വരച്ചു .......  കണ്ണു  തുറന്നു .....കണ്ടത് ..... ഒരു കൊച്ചു കുട്ടി  കണ്മുൻപിൽ ..!ഓമനത്തം നിറഞ്ഞ മുഖം ....മൂന്നു വയസ്സ് കാണും .........അവന്റെ കണ്ണുകളിലും ചിരി ...!അയാൾ  വെറുതെ  നോക്കി .അവൻ ആ നോട്ടം കാത്തിരുന്നത് പോലെ .ബെഞ്ചിന്റെ പിറക്  അറ്റത്തേക്ക്‌ കുഞ്ഞി ക്കൈ നീട്ടി .അയാൾ തൊടാൻ വിരൽ നീട്ടിയതും അവൻ പിൻവലിച്ചു ....എല്ലാവരും കണ്ണടച്ച് പ്രാർത്ഥിക്കുമ്പോൾ അയാൾ അവനെ കണ്ണുരുട്ടി ചിരിച്ചു ...  ..........അവൻ അതിനേക്കാൾ വലുപ്പത്തിൽ കണ്ണുരുട്ടി ..ചിരിച്ചില്ല .......അയാൾ പ്രാർത്ഥിക്കാൻ ആഗ്യം കാണിച്ചു ..അവൻ കണ്ണിറുക്കി ചിരിച്ചു ......ഓസ്തി ഉയർത്തിയപ്പോൾ അയാൾ കണ്ണുയർത്തി പ്രാർത്ഥിക്കാൻ ഒരുങ്ങി ......അവൻ അപ്പോൾ ചിരിച്ചു .....സ്ത്രോത്രക്കാഴ്ച കൊടുക്കാൻ അയാൾ പോക്കറ്റിലെ ഇല്ലയ്മകൾക്കിടയിൽനിന്നു നാണയം പരതി ..കിട്ടിയ തുട്ട്‌ ആരും കാണാതെ നൽകനൊരുങ്ങിയ പ്പോൾ അവൻ കൈ നീട്ടി ...........അയാൾ അത് അവനു കൊടുത്തു .......... പുറത്തെത്തിയപ്പോൾ ഭാര്യ മുഖം  വീർപ്പിചുകൊണ്ട്  "നിങ്ങൾ  അകത്ത് എന്തെടുക്കുകയായിരുന്നു ...?ഞാൻ കണ്ടു .........
 Watch our report !!!!

 Watch our MIKAVU & SELF ACTIVITES.......
ടീച്ചർ  : എന്താ  നീ  വെയില ത്ത്  നില്കുന്നെ .....?
 കുട്ടി      : നി ല്കയും ......നിർത്തിയതാ ....
ടീച്ചർ  : എന്തിന് -?
 കുട്ടി      : യു ണിഫോം ഇടാഞ്ഞതിന് ----
ടീച്ചർ  : ഓ  ശരിയാണല്ലോ  ...എന്താ  മോൻ  യുണിഫോം---?
കുട്ടി      : വ ല്യ ച്ച ൻ  മരി ച്ചു.  മരണവീട്ടിൽ  പോയി  ഇന്നലെ രാത്രിലാവന്നെ ...ഉള്ളത്‌  അമ്മ  തിരുമ്മിയിട്ടു . രണ്ടും ഉണങ്ങില .....
(അവന് അന്ന് പകൽ  നിന്ന് ഉണങ്ങാനായിരുന്നു  വിധി )
------------------------------------------------------------------------------------------------------------
ഒന്നാമൻ  : ഒരു ടീ ച്ചർക്ക്  ഒരു  വിഷയത്തിന്  മാത്രം  ട്രെയിനിംഗ്                       ആയാലെങ്ങനാ....?
രണ്ടാമൻ :  എങ്ങനാ ...?
മൂന്നാമൻ : അതിനൊരു വഴിയുണ്ട് ....?
ഒന്നാമൻ :  എന്താത് ?
മൂന്നാമൻ: ട്രെയിനിംഗ് കിട്ടിയവർ അവധിക്കാലത്തിന് മുന്നേ SRG കൂടുമ്പോൾ    മുഴുവൻ കാര്യങ്ങളും അവതരിപ്പിക്കണം .
രണ്ടാമൻ : നടന്നതുതന്നെ ..ഞങ്ങടെ സ്കൂളിൽ യു.പി  യിൽ  ആകെ 3 അധ്യാപകരെല്ലേ ഉള്ളൂ 3 വിഷയതിനല്ലേ പോകാൻ പറ്റൂ  അപ്പോ അതെങ്ങനാ ...?
മൂന്നാമൻ : അതിന് വരാൻ പറ്റാത്തവിഷയത്തിൻറെ  RP യുടെ നമ്പർ വാങ്ങിവിവരം തിരക്കണം .
ഒന്നാമൻ : പങ്കെടുത്ത അധ്യാപകരുടെടുതുനിന്നും ഇതുപോലെ വിവരം ശേഖരിക്കാം .
രണ്ടാമൻ : അതൊക്കെ ചെലവുള്ള കാര്യമല്ലെ ...?ആർക്കാ നേരം .
ഒന്നാമൻ  : നമ്മുടെ കുട്ടിക്കൾക്ക് വേണ്ടിയല്ലെ ....
------------------------------------------------------------------------------------------------------------
അധ്യാപകൻ കുട്ടികളോട് പറഞ്ഞു "നമ്മുടെ ക്ലാസ് P T A ആണല്ലൊ നാളെ ---"എല്ലാവരും ഓരോ പൂവും നാളെ വരുമ്പോൾ കൊണ്ടുവരണം കാര്യം കുട്ടികൾ തിരക്കി .രഹസ്യമാണെന്ന് സാർ .കുട്ടികൾ പൂക്കളുമായി എത്തി .ഒന്നല്ല ...ഒത്തിരിപൂക്കലുമായി ...രക്ഷിതാക്കൾ വന്നു തുടങ്ങി ...അധ്യാപകാൻ പറഞ്ഞു നിങ്ങളുടെ രക്ഷിതാവിന്‌ നിങ്ങളുടെ കൈയിലുള്ള പൂക്കൾ നല്കി ക്ലാസ്സിലേക്ക് സ്വീകരിക്കണം .ഒപ്പം അവർക്കൊരു മുത്തവും നല്കണം ....രക്ഷിതാക്കൾ എത്തി തുടങ്ങി .മുത്തംകിട്ടിയ രക്ഷിതാവിന്‌ തിരിച്ചും കൊടുക്കാതിരിക്കാനായില്ല കുട്ടികൾ ഗമയിലായി .പക്ഷേ പൂക്കളുമായി        
(PTA  തീരുന്നതുവരെ രക്ഷിതാവിനെ കാത്തിരുന്ന ഒരു കുട്ടിയുടെ


                          vacation teachers training DPO 2014-15


Vacation Teachers Training MLA visit 2014-15


No comments:

Post a Comment